Ultimate magazine theme for WordPress.

മരിച്ച കര്‍ഷകര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്ക ഇന്ന് വീണ്ടും ലഖിംപുരിലേക്ക്;…

ലക്നോ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും ഇന്ന് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ സന്ദര്‍ശിക്കും. കര്‍ഷക പ്രക്ഷോഭത്തിനിടെ കാര്‍…

‘ബാങ്കില്‍ 262000 കോടി രൂപ വന്നിട്ടുണ്ട്’: മെഡിക്കല്‍ സര്‍വകലാശാലയുടെ പേരിലും മോന്‍സന്‍…

കൊച്ചി: മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പേരിലും മോന്‍സന്‍ മാവുങ്കല്‍ നടത്തിയ ഇടപാടുകളെപ്പറ്റി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.…

സംസ്ഥാനത്ത് പരക്കെ മഴ: നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസ്സം

കോഴിക്കോട് : സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. മലബാര്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതലുള്ള തോരത്ത മഴയില്‍ വലിയ അപകടങ്ങളും വ്യാപക…

- Advertisement -

നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വേ​ര്‍​പാ​ട് സി​നി​മ ലോ​ക​ത്തി​ന് ന​ഷ്ട​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ന​ട​ന്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര…

കല്‍ക്കരി ക്ഷാമം: വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍

ഡല്‍ഹി; രാജ്യത്ത് കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍…

മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

മലപ്പുറം : മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. റിസ് വാന (8 വയസ്സ്) റിന്‍സാന ( 7 മാസം )…

- Advertisement -

‘ഹലോ ഗയ്‌സ് ഞങ്ങളെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു’; ആരോപണവുമായി ഇ ബുള്‍ജെറ്റ്…

വിവാദങ്ങള്‍ക്ക് ശേഷം വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ…

നൊമ്പരമായി ധീര സൈനികന്‍ വൈശാഖ്; പുതിയ വീട്ടില്‍ താമസിച്ചത് ഒരവധിക്കാലം മാത്രം

കൊല്ലം: കൊട്ടാരക്കര കുടവട്ടൂര്‍ ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍ വൈശാഖിന്റെ ജീവത്യാഗം. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍…

നെടുമുടി വേണുവിന് വിട; സംസ്ക്കാരം രണ്ടുമണിക്ക്, രാവിലെ 10 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: ചലച്ചിത്ര താരം നെടുമുടി വേണുവിന്‍റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവടാത്തിൽ നടക്കും. രാവിലെ 10.30 മുതൽ…

- Advertisement -

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍: വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊട്ടാരക്കര സ്വദേശി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം…