Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kerala
മാനന്തവാടി: വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകരാൻ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ…
തമിഴ് നടന് ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു
തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. രാത്രി 8.30 തിന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കു…
ഡല്‍ഹിയില്‍ ആംആദ്മിക്കു ചരിത്ര ജയം, 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ…
- Advertisement -
എം സി റോഡില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ചു
പത്തനംതിട്ട: എം സി റോഡില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. കാര്‍ യാത്രികനായ കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രന് …
6 മാസം കൊണ്ട് 50 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്ക്രീനിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അല്പം ശ്രദ്ധ ആരോഗ്യം…
വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി
വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി…
- Advertisement -
അടുത്ത മൂന്ന് ദിവസം തീവ്രമഴ; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: അടുത്തു മൂന്ന് ദിവസം തമിഴ്നാട്ടിലും പുതുച്ചേരിയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തെക്കന്‍…
എടിഎമ്മില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം; പ്രതിദിന ഇടപാട് പരിധി ഉയര്‍ത്തി കാനറ ബാങ്ക്
ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന ഇടപാട് പരിധി ഉയര്‍ത്തി പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. എടിഎം, പിഒഎസ്, ഇ-…
ചക്കുളത്തു കാവ് പൊങ്കാല; നാല് താലൂക്കുകളിൽ നാളെ അവധി
ആലപ്പുഴ: ചക്കുളത്തു കാവിലെ പൊങ്കാല പ്രമാണിച്ച് നാല് താലൂക്കുകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ,…
- Advertisement -
വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ഇന്ന്
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം…