Ultimate magazine theme for WordPress.
Browsing Category

Latest

ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം: ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന്…

ഇന്നും മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അല‍ർട്ട്…

- Advertisement -

പരിസ്ഥിതിലോല മേഖല; വയനാട്ടില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

ക​ൽ​പ​റ്റ: വയനാട്ടിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. സം​ര​ക്ഷിത വ​ന​മേ​ഖ​ല​ക​ൾക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ…

സൂപ്പര്‍ സ്റ്റാറായി കപ്പ

സാധാരണക്കാര്‍ക്ക് എന്നും ആശ്രയമായിരുന്ന കപ്പയ്ക്കും ഒടുവില്‍ വിലക്കുതിപ്പ്. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതല്‍ 27 രൂപ വരെയാണു വില…

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ആദൂര്‍: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി സുബൈര്‍…

- Advertisement -

ബാലവേലയ്ക്കെതിരെ കർശന നടപടി ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തു കുട്ടികളെ തൊഴിലിൽ ഏർപ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊർജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാൽ കർശന നടപടി…

- Advertisement -

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന പിണറായി വിജയൻ ആരെയാണ് ഭയപ്പെടുന്നത്?: വി ഡി സതീശൻ

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി…