Ultimate magazine theme for WordPress.
Browsing Category

Latest

യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം; പിന്തുണയുമായി ആഷിഖ് അബു

കൊച്ചി: നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ്…

പ്രദർശനം കഴിഞ്ഞിട്ടും പോസ്റ്റർ നീക്കിയില്ല; തീയേറ്ററിനു മുന്നിൽ ജോജുവിന് റീത്തുവെച്ച് കോൺഗ്രസ്

കൊച്ചി: നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ കോൺഗ്രസിൻറെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള…

- Advertisement -

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന്, ഇടതുമുന്നണിയിൽ തീരുമാനം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ ഇടതുമുന്നണിയിൽ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന…

മുല്ലപെരിയാർ ബേബി ഡാമിനടുത്തെ മരങ്ങൾ വെട്ടിനീക്കാനുള്ള തീരുമാനമെടുത്തത് സംയുക്തമായി, തെളിവ് പുറത്ത്

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ബേ​ബി ഡാ​മി​ല്‍ കേ​ര​ള​വും ത​മി​ഴ്‌​നാ​ടും സം​യു​ക്ത​മാ​യി…

തമിഴ്നാട്ടിലും കത്തുന്ന മുല്ലപ്പെരിയാര്‍; ജലനിരപ്പ് 142 അടിയാക്കണമെന്ന് അണ്ണാഡിഎംകെ, പ്രതിഷേധവുമായി…

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം…

- Advertisement -

വാക്ക് ഇൻ മദ്യവില്പന ശാലകൾ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബവ്‌കോയുമായി…

ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24)…

വിദ്യാഭ്യാസ യോഗ്യത വെച്ചതിൽ തെറ്റെന്നു സമ്മതിച്ച് ഷാഹിദ കമാൽ

തിരുവനന്തപുരം: വ്യാജ ഡോക്‌ടറേറ്റ്‌ ആരോപണത്തില്‍ വനിത കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ വെട്ടില്‍. തെരഞ്ഞെടുപ്പ്‌ കമ്മിഷനും വനിതാ…

- Advertisement -

ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന. മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച…