ആദ്യാക്ഷരം എഴുതാൻ എത്തിയ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മി ചേച്ചിയുടെ കയ്യിൽ നിന്നും മാറാതെ അമ്പലനടയിൽ
ഇന്ന് ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ദിലീപ് കാവ്യ മകൾ മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത് . ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ദിലീപും കാവ്യയും മീനാക്ഷിയും അടുത്ത ബിന്ധുക്കളും കൂടി ആണ് എത്തിയത്.
ചേച്ചി മീനാക്ഷിയുടെ തോളിൽ തന്നെ ആയിരുന്നു ഏറെ സമയവും. അച്ഛൻ ദിലീപിന്റെ മടിയിൽ ഇരുന്ന് മകൾ ആദ്യക്ഷരം കുറിച്ചു അല്പം ചിണുങ്ങി എങ്കിലും ഹരി ശ്രീ ഗ ണ പ ത യെ എന്ന് എഴുതിയ ശേഷം ശേഷം കളിയിൽ വ്യാപൃതയായി.
- Advertisement -
മകളുടെ എഴുതിനിരുത്തിന്എ എല്ലാവരുടെയും പ്രാർത്ഥനയും ദിലീപ് സോഷ്യൽ മീഡിയവഴി അഭ്യർത്തിച്ചു കൊണ്ട്കു ഇങ്ങനെ കുറിച്ചു എല്ലാത്തിന്റെയും പ്രഭവം. അമ്മയാണ് മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം
- Advertisement -