കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 99 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ യുവതി പിടിയിലായി. രണ്ട് കിലോ സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് യുവതിയെ പിടികൂടിയത്.
- Advertisement -