തിരുവനന്തപുരം: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെ ആയിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം.
- Advertisement -
വീണ്ടും ട്വിസ്റ്റ്; മരക്കാർ തീയേറ്ററിലേക്ക്, റിലീസ് ഡിസംബർ രണ്ടിന്