Ultimate magazine theme for WordPress.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി, സംസ്ഥാനത്ത് മഴക്ക് സാധ്യത

0

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദ്ദം ചെന്നൈയ്ക്ക് 310 കിലോമീറ്റര്‍ തെക്ക് കിഴക്കായും പുതുച്ചേരിക്ക് 290 കിലോമീറ്റര്‍ കിഴക്ക് തെക്കായും കാരൈക്കലിന് 270 കിലോമീറ്റര്‍ വടക്കു കിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ന്യൂനമര്‍ദ്ദം കേരള തീരത്ത് ഭീഷണിയില്ല.

- Advertisement -

എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാകും.

- Advertisement -

Leave A Reply