കോട്ടയം; മണിപ്പുഴ–ഈരയിൽകടവ് ബൈപാസിൽ മണിപ്പുഴ തോട്ടിൽ മലപ്പുറം സ്വദേശി സുധീഷിനെ (33) മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പുഴയിൽ ഫ്രൂട്ട്സ് കട നടത്തുകയായിരുന്നു. കലുങ്കിന്റെ മതിലിൽ വിശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് കേസെടുത്തു.
- Advertisement -