കണ്ണൂര്‍ കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ഇരിട്ടി കൂട്ടുപുഴ റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്
കിളിയന്തറ സ്വദേശി അനീഷ്(28), വളപ്പാറ സ്വദേശി അസീസ്(40) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്നും റോഡില്‍ വീണ ഇരുവരും എണീല്‍ക്കാനാകാതെ റോഡില്‍ ഇരിക്കവെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
- Advertisement -
തൊട്ടുപിന്നാലെയെത്തിയ കാര്‍ ഇവരുടെ മേല്‍ കയറിയിറങ്ങുകയും ചെയ്തു. സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു.
- Advertisement -