Ultimate magazine theme for WordPress.

ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവി

0

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ്.

ജനറൽ എംഎം നരവനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്. ഈ മാസം 30നു ചുമതലയേൽക്കും.

- Advertisement -

സേനയുടെ 29ാം മേധാവിയാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ. എൻജിനീയേഴ്സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസർ കൂടിയാണ് ​അദ്ദേഹം.

- Advertisement -

Leave A Reply

Your email address will not be published.