Ultimate magazine theme for WordPress.

ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

0

തിരുവനന്തപുരം: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ. ജെഎസ് ഷിജുഖാനെ തെരഞ്ഞെടുത്തു. പ്രസിഡന്റായി വി അനൂപിനെയും ട്രഷററായി വിഎസ് ശ്യാമയേയും തെര‍ഞ്ഞെടുത്തു.

നിലവിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കൂടിയാണ് ഷിജുഖാൻ. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായിരുന്നു അദ്ദേഹം.

- Advertisement -

Leave A Reply