Ultimate magazine theme for WordPress.

അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം

0
Loading...

ആലപ്പുഴ; കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. ദേശിയപാതയിൽ അമ്പലപ്പുഴ പായൽകുളങ്ങരയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലേക്ക് പോയവരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാലു പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു.

Loading...

- Advertisement -

Leave A Reply

Your email address will not be published.