കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കെ ടി ബസാറിലാണ് സംഭവം. കാര്‍ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
- Advertisement -
Recover your password.
A password will be e-mailed to you.
- Advertisement -
Recover your password.
A password will be e-mailed to you.