Ultimate magazine theme for WordPress.

പ്രയാ​ർ ​ഗോപാലകൃ‌ഷ്ണൻ അന്തരിച്ചു

0

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ പ്രയാ​ർ ​ഗോപാലകൃ‌ഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേ​ഹത്തിന് 72 വയസായിരുന്നു.

 

- Advertisement -

കൊല്ലം- തിരുവനന്തപുരം യാത്രക്കിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.

2001ൽ ചടയമം​ഗലത്തു നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു.

ദീർഘകാലം മിൽമയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

- Advertisement -

Leave A Reply

Your email address will not be published.