ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നാമ്പ്’ കാലാവസ്ഥാ അസംബ്ലി ആരംഭിച്ചു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു, മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദേശം നല്‍കി.
- Advertisement -