മലപ്പുറം: മഞ്ചേരിയില്‍ വിദ്യാര്‍ഥി മിനി ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ചു. കാരക്കുന്ന് പത്തിരിക്കല്‍ വീട്ടില്‍ ഫാരിസാണ് (13) മരിച്ചത്.
- Advertisement -
സ്‌കൂളില്‍ നിന്ന് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.സൈക്കിളില്‍ നിന്ന് വീണ കുട്ടിയുടെ ശരീരത്തില്‍ ലോറി കയറുകയായിരുന്നു.
- Advertisement -