Ultimate magazine theme for WordPress.

മെട്രോയിൽ നാളെ അ‍ഞ്ച് രൂപ ടിക്കറ്റ് മതി; ഏത് സ്റ്റേഷനിലേക്കും ഈ തുക

0

കൊച്ചി: മെട്രോ ട്രെയിനിൽ നാളെ യാത്ര ചെയ്യാൻ അഞ്ച് രൂപയുടെ ടിക്കറ്റ് എടുത്താൽ മതി. മെട്രോ വാർഷിക ദിനം പ്രമാണിച്ചാണ് ഈ ഇളവ്. ടിക്കറ്റ് കൗണ്ടറിൽ നാളെ അഞ്ച് രൂപ ടിക്കറ്റേ ലഭിക്കൂ. ഏതു സ്റ്റേഷനിലേക്കും ഇതു മതി.

 

- Advertisement -

മൊബൈൽ ആപ് വഴി എടുക്കുന്ന ടിക്കറ്റിനും 5 രൂപയാണു നിരക്ക്. കൊച്ചി വൺ കാർഡിനും നിരക്കിളവു ലഭിക്കും.

ട്രിപ് പാസ് ഉപയോഗിക്കുന്നവർക്കു സാധാരണ നിരക്ക് ഈടാക്കുമെങ്കിലും അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക് ആയി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമെന്നു കെഎംആർഎൽ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.