തിരുവനന്തപുരത്ത് അമിത വേഗത്തില്‍ വന്ന കാര്‍ മരത്തിലിടിച്ച് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: കിളിമാനൂര്‍ പൊരുന്തമണ്ണില്‍ എംസി റോഡില്‍ കാര്‍ മരത്തിലിടിച്ച് മറിഞ്ഞു. നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. അമിത വേഗത്തില്‍ വന്ന കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു.
- Advertisement -