Ultimate magazine theme for WordPress.

സ്വര്‍ണ വിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് ഉയര്‍ന്നത് 960 രൂപ

0

കൊച്ചി: തുടര്‍ച്ചയായ മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 960 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപ. ഗ്രാമിന് 120 രൂപ ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞിരുന്നു. ഇത് ഇന്ന് ഒറ്റയടിക്കൂ കൂടി.

- Advertisement -

Leave A Reply