Ultimate magazine theme for WordPress.

വാൽപ്പാറയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

0
Loading...

പാലക്കാട്: ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വാൽപ്പാറയിലാണ് അപകടം. മരിച്ചത് പെരുമ്പാവൂർ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസാരമാണ്. ഇരുവരേയും വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...

- Advertisement -

Leave A Reply

Your email address will not be published.