Ultimate magazine theme for WordPress.

കണ്ണൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; ഒരു മരണം

0

കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. ആക്രി സാധനങ്ങള്‍ സൂക്ഷിച്ച വീട്ടിലാണ് സ്‌ഫോടനം നടന്നത്. അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.