Ultimate magazine theme for WordPress.

തിരുവല്ലയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

0

പത്തനംതിട്ട: തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മണ്ണങ്കരച്ചിറ സ്വദേശി കാശിനാഥ് (15) ആണ് മരിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

- Advertisement -

Leave A Reply

Your email address will not be published.