കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. പാലക്കാട് സ്വദേശിയായ മുരളീധരന്‍ നായരില്‍ നിന്നാണ് 30കിലോ ലഹരിമരുന്ന് പിടികൂടിയത്. മെതാക്വലോണ്‍ എന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഏതാണ്ട് ആറുപത് കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംബാബ് വെയില്‍ നിന്നണ് ഇവ എത്തിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
- Advertisement -