Ultimate magazine theme for WordPress.

എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

0

കൊച്ചി:  മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ രേഖാ രാജിന് പകരം നിഷ വേലപ്പന്‍നായരെ നിയമിക്കണമെന്ന് ഹൈക്കോടതി. റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

 

- Advertisement -

ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം ലഭിച്ചിരുന്നത്. 2019ലായിരുന്നു നിയമനം.

- Advertisement -

Leave A Reply

Your email address will not be published.