Ultimate magazine theme for WordPress.

റോബിന്‍ ഉത്തപ്പ വിരമിച്ചു

0

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതായി അദ്ദേഹം അറിയിച്ചു. വിരമിച്ച വിവരം അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.

2007ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചു.

- Advertisement -

രണ്ടുതവണ ഐപിഎല്‍ കിരീടം നേടിയ ടീമിലെ താരവുമായിരുന്നു.  2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനൊപ്പവുമായിരുന്നു. കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

- Advertisement -

Leave A Reply