Ultimate magazine theme for WordPress.

യുഎസ് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ 10 മരണം

0

വാഷിങ്ടണ്‍: യുഎസിലെ വെര്‍ജീനിയയില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ടിലെ സ്റ്റോറിലായിരുന്നു ആക്രമണം. തോക്കുമായെത്തിയ അക്രമി സ്‌റ്റോറിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

- Advertisement -

Leave A Reply

Your email address will not be published.