ഷില്ലോങ്: മേഘാലയയില്‍ ഭൂചലനം. വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയില്‍ അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
- Advertisement -