ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ജാവാ ദ്വീപിലുള്ള അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. മേഖലയില്‍ സുനാമി സാധ്യത നിരീക്ഷിച്ചുവരികയാണെന്നും ജാഗ്രത പാലിക്കണമെന്നും അയല്‍ രാജ്യമായ ജപ്പാന്‍ അധികൃതര്‍ അറിയിച്ചു.
അഗ്നി പര്‍വ്വതത്തിന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍പ്രവേശിക്കരുതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
- Advertisement -
Gunungapi Semeru kembali muntahkan Awan Panas Guguran (APG) pada hari Minggu (4/12) sejak pukul 02.46 WIB, dengan kolom abu teramati berwarna kelabu dengan intensitas sedang hingga tebal ke arah tenggara dan selatan setinggi kurang lebih 1.500 meter di atas puncak. #Semeru #APG pic.twitter.com/v3mtSR4ILW
— BNPB Indonesia (@BNPB_Indonesia) December 4, 2022
- Advertisement -