മാനന്തവാടി: കണിയാരം ഫാദർ ജികെഎംഎച്ച്.എസിന് സമീപം റബർ തോട്ടത്തിന്റെ പരിസരത്ത് കാർ കത്തിനശിച്ചു. കാറിന് കത്ത് കത്തിക്കരിഞ്ഞനിലയിൽ മൃതദേഹ വും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎൽ 58 എം 9451 നമ്പർ കാർ ആണ് കത്തിയത്. മാനന്തവാടി പോലീസ് സ്ഥല ത്തത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
- Advertisement -