Ultimate magazine theme for WordPress.

കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം; ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക്

0

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് നിശ്ചിതസമയം റണ്‍വെ അടച്ചിടും.റണ്‍വെബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണി വരെയാകും റണ്‍വെ അടച്ചിടുക. പകലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.