വെള്ളമുണ്ട: വയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും ഇഷ്ട മേഖലകളിൽ പ്രവേശനം ലഭ്യമാക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയുള്ള വയനാട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായായ
‘കരിയർ പാത്ത്’ വെള്ളമുണ്ട സ്കൂൾ തല ഓറിയന്റേഷൻ ക്ലാസ്സ് ജി.എം.എച്ച്.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ടി വി എൽദോസ് അധ്യക്ഷത വഹിച്ചു
- Advertisement -