പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ ഉദ്യാനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് തീപിടിത്തം. ഏക്കര്‍കണക്കിന് സ്ഥലം കത്തി നശിച്ചു. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കത്തി നശിച്ച സ്ഥലത്തിന്റെ ഒരുവശത്ത് കനാലും മറുവശത്ത് വലിയ മതിലുമാണ്. ഇതിനാല്‍ ഫയര്‍ ഫോഴ്‌സിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഈസമയത്ത് തീ ആളിപ്പടരുകയായിരുന്നു.
- Advertisement -