ജില്ലാ വ്യവസായകേന്ദ്രം കല്‍പ്പറ്റ ലളിത് മഹല്‍ ഹാളില്‍ നടക്കുന്ന സൂക്ഷ്മ ചെറുകിട വ്യവസായ പ്രദര്‍ശന മേളയില്‍ പദ്മശ്രീ ചെറുവയല്‍ രാമനെ ആദരിച്ചു. കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ ടി.കെ.റെജുല പൊന്നാടയണിയിച്ചു.വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ ഉപഹാരം നല്‍കി. ഫാ.ജോസ് തേരകം, വിനോദ്, രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ മേളയില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തിരി പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.
- Advertisement -