Ultimate magazine theme for WordPress.

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നു തുടങ്ങും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്.

ഇതില്‍ ഒരു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് സംസ്ഥാന ധനവകുപ്പ് അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്.  സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.