അഹമ്മദാബാദ്: സൂറത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. പക്ഷിയിടിച്ചതിനെ തുടർന്ന് അഹമ്മദാബാദിലേക്ക് വിമാനം വഴിതിരിച്ചുവിട്ടത്. 6ഇ- 646 വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറക്കി.
സൂറത്തിൽ നിന്ന് വിമാനം പറയുന്നയർന്നതിന് പിന്നാലെയാണ് സംഭവം. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്‍ജിന്‍ ഫാന്‍ ബ്ലേഡ് തകര്‍ന്നതായി ഡിജിസിഎ അറിയിച്ചു.
- Advertisement -
- Advertisement -