Ultimate magazine theme for WordPress.

യേശുവിന്റെ പീഡാനുഭവ സ്മരണ; ഇന്ന് ദുഃഖ വെള്ളി

0

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കരിശു മരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ദുഃഖ വെള്ളി. ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.

സംസ്ഥാനത്തടക്കം ഇന്ന് വിവിധ ഇടങ്ങളിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം.

- Advertisement -

ADVERTISEMENT

- Advertisement -

Leave A Reply