ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ആന ക്യാപിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. രാവിലെ തീറ്റ കൊടുക്കുന്നതിനായി ആനയുടെ സമീപത്ത് എത്തിയപ്പോഴാണ് പാപ്പാൻ ബാലനെ (54) മസിനി എന്ന പിടിയാന ചവിട്ടിയത്. ഗുരുതരാവസ്ഥയിലായ ബാലനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമായത്.
- Advertisement -