Ultimate magazine theme for WordPress.

കേന്ദ്ര പദ്ധതികൾ കേരളം തമസ്ക്കരിക്കുന്നു:മുകുന്ദൻ പള്ളിയറ

0

മാനന്തവാടി:സബ് കാസാഥ്.- സബ്കാ വികാസ് എന്ന മുദ്രാവാക്യമുയർത്തി എല്ലാവരിലേക്കും വികസനമെത്തിക്കുന്ന കേന്ദ്ര പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ കേന്ദ്രപദ്ധതികളുടെ ഗുണഭോക്തൃ സംഗമങ്ങൾ നടത്തുമെന്ന്. പട്ടികവർഗ്ഗ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.മുകുന്ദൻ പള്ളിയറ . മാനന്തവാടി അസംബ്ളി നിയോജക മണ്ഡലത്തിലെ മോർച്ചകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.പ്രജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.കെ.മാധവൻ, കേളു അത്തിക്കൊല്ലി, കണ്ണൻ കണിയാരം, തുഷാര പനമരം, ശരത് കുമാർ, എന്നിവർ സംസാരിച്ചു. – മഹേഷ് കോളിച്ചാൽ സ്വാഗതവും വെള്ളൻ പാലിയോട്ടിൽ നന്ദിയും പറഞ്ഞു

- Advertisement -

Leave A Reply

Your email address will not be published.