Ultimate magazine theme for WordPress.

0

ബത്തേരി: മൈലമ്പാടിയില്‍ 1.300ഗ്രാം കഞ്ചാവുമായി പിടിയിലായ അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജ്(52) എന്നയാള്‍ക്ക്‌ കല്‍പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി 2 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ അനില്‍കുമാറാണ് വിധി പ്രഖ്യാപിച്ചത്. 2016 ഏപ്രില്‍ 21നാണ് കേസിനാസ്പദമായ സംഭവം. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.