ബംഗളൂരു: ഒറ്റദിവസം കൊണ്ട് 3,797 ഇസിജികള്‍ എടുത്ത് ഗിന്നസ് ബുക്കില്‍ ഇടം നേടി ബംഗളൂരിലെ ആശുപത്രി. ബംഗളരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
സെപ്റ്റംബര്‍ 21നായിരുന്നു ആശുപത്രിയില്‍ ഇത്രയേറെ ഇസിജികള്‍ എടുത്തത്. ഈ നേട്ടത്തിലൂടെയാണ് ആശുപത്രി ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. വെള്ളിയാഴ്ച റെക്കോര്‍ഡ് പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായ അധികൃതര്‍ അറിയിച്ചു.
- Advertisement -
- Advertisement -