കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ കിയ കാർ ഷോറൂമിൽ വൻ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 15 കാറുകൾ കത്തി നശിച്ചു. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
- Advertisement -