Ultimate magazine theme for WordPress.

കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ്…

ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ കി​ട്ട​ണം; സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ നി​രാ​ഹാ​ര സ​മ​രം…

തി​രു​വ​ന​ന്ത​പു​രം: ‌ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​നായി നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക് നീങ്ങി അ​മ്മ അ​നു​പ​മ.…

അമിത് ഷാ ഇന്ന് കശ്മീരിന്റെ മണ്ണില്‍: ഭീകരാക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദര്‍ശിക്കും, അതീവ…

ശ്രീനഗര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളില്‍…

- Advertisement -

വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി പ്രിയങ്കയും അഖിലേഷ് യാദവും

ന്യൂഡല്‍ഹി: വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും.…

ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു

ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ…

ആര്യന്‍ അനന്യയുമായി സംസാരിച്ചത് കഞ്ചാവിന്‍റെ ലഭ്യതയെക്കുറിച്ചെന്ന് എന്‍സിബി; നടിയെ വീണ്ടും ചോദ്യം…

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് യുവനടി അനന്യ പാണ്ഡെയെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ…

- Advertisement -

കുഞ്ഞിനെ തിരിച്ച് കിട്ടാൻ അനുപമ നിരാഹാരത്തിലേക്ക്; ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഇന്ന്സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. പൊലീസിലും വനിതാകമ്മീഷനിലും…

ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ഒരു മണിക്കൂറില്‍ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം

തിരുവനന്തപുരം: ഇത്തവണ ഇടുക്കി അണക്കെട്ട് തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം.…

മാർ അത്താനാസിയോസിന്റെ മരണം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷൻ ഒന്നാംപ്രതി

കൊച്ചി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസിന്റെ അസ്വാഭാവിക മരണത്തിൽ എറണാകുളം…

- Advertisement -

മോൻസന്റെ മസാജിങ് കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകൾ, വെളിപ്പെടുത്തിയത് മോൻസൻറെ പീഢനത്തിനിരയായ കുട്ടി

കൊച്ചി : തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന മസാജിങ് കേന്ദ്രത്തിൽ ഒളിക്യാമറ…