രാജ്യത്ത് 24 മണിക്കൂറിനിടെ 37,875 പുതിയ കോവിഡ് കേസുകൾ, 360 മരണം
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 39,114പേർ രോഗ മുക്തരായി. 369 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,41,411 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കൊവിഡ് വാക്‌സീൻ നൽകി. ഇതോടെ ആകെ വാക്‌സിനേഷൻ 70,75,43,018 ആയി. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
- Advertisement -