തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ നിയമനടപടികളുമായി കെ.പി.സി.സി. ത്വക്ക് ചികിത്സക്കായാണ് മോൻസൺ മാവുങ്കലിൻറെ കൊച്ചിയിലെ വസതിയിൽ സുധാകരൻ പോയത്. എന്നാൽ, ചികിത്സ ഫലപ്രദമായില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
തൻറെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച അനൂപിനെതിരെ മാനനഷ്ടക്കേസ് നൽകാനും സുധാകരൻ തീരുമാനിച്ചിട്ടുണ്ട്. മോൻസണിൻറെ വീട്ടിൽ കെ. സുധാകരൻറെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന പരാതി ഉന്നയിച്ചത് അനൂപ് ആയിരുന്നു.
- Advertisement -