മലപ്പുറം : മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു. റിസ് വാന (8 വയസ്സ്) റിന്‍സാന ( 7 മാസം ) എന്നിവരാണ് മരിച്ചത്.മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകര്‍ന്നത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.നാട്ടുകാരും ഫയര്‍ഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.
- Advertisement -
വടക്കന്‍ കേരളത്തില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
- Advertisement -