Ultimate magazine theme for WordPress.

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി; കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വർദ്ധനവ്

0

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന വർദ്ധനവാണിത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 112 രൂപ 25 പൈസയും, ഡീസലിന് 105 രൂപ 94 പൈസയുമായി.

- Advertisement -

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 109 രൂപ 78 പൈസയും ഡീസലിന് 103 രൂപ 65 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.