നിരവിൽപുഴ: വയനാട് നീരാവിൽപ്പുഴ- കുറ്റിയാടി ചുരത്തിലും പരിസര പ്രദേശങ്ങളിലും കനത്തമഴ.
ഇതേ തുടർന്ന് ചുരം റോഡിലും താഴ്ന്ന പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും മണ്ണിടിഞ്ഞതിനെതുടർന്ന് ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങികിടക്കുന്നത്.
- Advertisement -