കുട്ടികള്‍ക്ക് കോവിഡ് വാക്സീന്‍ നല്‍കുന്നത് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി. രണ്ട് പുതിയ വാക്സീനുകള്‍ക്കുളള അനുമതി പരിഗണനയിലാണ്. മൂന്നാംതരംഗം മുന്നില്‍കണ്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.