വ്യാഴാഴ്ച നടക്കാനിരുന്ന ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മത്സരം മാറ്റിവച്ചു. താരങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതിനാലാണ് മത്സരം മാറ്റിവച്ചത്.
മുംബൈ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരവും മാറ്റിവച്ചിരുന്നു. ഐഎസ്എല്‍ മെഡിക്കല്‍ ടീമുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മത്സരം മാറ്റിവച്ചത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കഴളത്തിലിറങ്ങാന്‍ മതിയായ താരങ്ങള്‍ ഇല്ലായിരുന്നു.
- Advertisement -